Saturday, July 30, 2005

സുജിത്തിന്റെ കാർട്ടൂണുകൾ


എന്റെ അഭിപ്രായത്തിൽ കേരള കൌമുദിയിലെ സുജിത്തിന്റെ കാർട്ടൂണുകളാണു, ഞാൻ മലയാള പത്രങ്ങളിൽ ഈയിടെ കണ്ടവയിൽ മികച്ചത്. ഇതാ ഒരുദാഹരണം.

http://www.keralakaumudi.com/news/073105M/cartoon.stm

3 Comments:

Blogger കലേഷ്‌ കുമാര്‍ said...

സുജിത്തിന്‌ മുൻപ്‌ കേരളകൌമുദിയിൽ വരച്ചിരുന്ന ഗോപീകൃഷ്ണൻ മാതൃഭൂമിയിലേക്ക്‌ കൂടുമാറിയപ്പോൾ സത്യമായും വിഷമം തോന്നിയിരുന്നു. പക്ഷേ സുജിത്ത്‌ ആ കുറവ്‌ ഭംഗിയായി നികത്തി.

7/30/2005 11:28 PM  
Blogger സു | Su said...

:)

7/31/2005 12:33 AM  
Blogger Dr.Purushothaman said...

An Excellent Blogpost Relevant to the Topic. It really generates a new thinking pattern in the viewers. Please pursue with your Blogging Activities. For All Your Needs Visit
Living In Wellbeing

4/02/2013 2:48 AM  

Post a Comment

<< Home