Sunday, July 31, 2005

ഹിപ്പോക്രസി

ഒന്നും പറയുന്നില്ല. വായിച്ച് നോക്കി നിങ്ങൾ തന്നെ തീരുമാനിക്കൂ.

2 Comments:

Blogger കലേഷ്‌ കുമാര്‍ said...

അത്‌ പറയേണ്ടത്‌ അവരുടെ കടമയല്ലേ സന്തോഷ്‌? മതമേലദ്ധ്യക്ഷന്മാർ എന്തൊക്കെ പറയുന്നു. അവർ പറഞ്ഞത്‌ കേട്ട്‌ പൊതുജനം ജീവിച്ചിരുനനേൽ ലോകം എന്നേ നന്നായേനെ!

ഇതൊക്കെ സ്വീകരിക്കുന്നതും സ്വീകരിക്കാതിരിക്കുന്നതും ജനമല്ലേ?

7/31/2005 4:00 AM  
Anonymous Anonymous said...

ഫാഷൻ ഷോയും മറ്റും കോളേജിൽ നിരോധിച്ചു. ചങനാശ്ശേരി എസ്.എൻ കോളേജിൽ ഇതൊക്കെ പഠിപ്പിക്കുന്നുമുണ്ട് (എന്നാൺ ശിവൻ പറയുന്നത്). ഒക്കെ അച്ചന്മാരുടെ ഒരു കളിയല്ലേന്നേ. കാര്യമായി എടുക്കേണ്ട.

7/31/2005 4:38 AM  

Post a Comment

<< Home