Tuesday, August 02, 2005

ദാനം ചെയ്യൂ, കമ്പ്യൂട്ടറിന്റെ ഒഴിവു സമയം..

Grady Booch ന്റെ ബ്ലോഗ് ലേഖനം (ബ്ലോഖനം?) ഇവിടെ വായിക്കാം.

3 Comments:

Blogger കലേഷ്‌ കുമാര്‍ said...

:)ഒഴിവുള്ളപ്പഴാ ബൂലോഗങ്ങളിൽ-നിരങ്ങൾ തുടങ്ങുന്നത്‌ സന്തോഷ്‌! ആ സമയം ETകളെ കണ്ടുപിടിക്കാൻ കൊടുക്കണോ?

8/03/2005 2:15 AM  
Anonymous Anonymous said...

:-)
കലേഷിന്റെ ഒഴിവിന്റെ കാര്യമല്ല, ഉദ്ദേശിച്ചത്.

മിക്കവാറും എല്ലാ കമ്പ്യൂട്ടറുകളുടെയും 98% കമ്പ്യൂടിങ് സമയവും പാഴാക്കിക്കളയുന്നു എന്നാണ്, researchers പറയുന്നത്.

-സന്തോഷ്

8/03/2005 1:33 PM  
Blogger കലേഷ്‌ കുമാര്‍ said...

പ്രിയ സന്തോഷ്‌ :))

കെവിന്റെ (http://kevinsiji.goldeye.info/) പോസ്റ്റ്‌ വായിച്ചാരുന്നോ?

8/03/2005 7:39 PM  

Post a Comment

<< Home