പുത്തൻ സംസ്കാരമൂല്യങ്ങളുടെ കാടത്തം ഏകലവ്യനിൽ ഉണ്ടായിരുന്നിരിക്കില്ല.
ഊതിക്കാച്ചി പൊന്നാക്കി എത്രയോ മഹദ്വ്യക്തിത്വങ്ങളെ നമുക്കു തന്ന അത്തരമൊരു പ്രസ്ഥാനത്തെ അടക്കി കാടന്മാരെന്ന് എനിക്കു വിളിക്കാൻ തോന്നില്ല. ഇത് വൈരത്തിന്റെയും മത്സരത്തിന്റെയും കാലവും സാമൂഹ്യസ്ഥിതിയുമല്ലേ?
ഏകലവ്യന്റെ കാലത്തെ ഗുരുക്കന്മാരെപ്പോലെ സംശുധരല്ല ഇപ്പോഴുള്ളവരില് ചിലര്‍ എന്നു മനോരമ അറിയാഞ്ഞിട്ടൊന്നുമാവില്ല... ഇരിക്കട്ടെ SFIയ്കൊരു കൊട്ട് എന്നാകും മനോരമയുടെ മനസ്സിലിരിപ്പ് :)
9 Comments:
:(
ഊആറെൽ ഇല്ലേ സന്തോഷ്?
അങ്ങിനെയൊരു ഐറ്റം കണ്ടുപിടിക്കാൻ പറ്റിയില്ല.
പിന്നെ ഏകലവ്യൻ ‘സംസ്കാരം സിദ്ധിക്കാത്ത’ കാടനുമായിരുന്നില്ലേ?
പ്രബുദ്ധ കേരളം!
കഷ്ടം തന്നെ നമ്മുടെ നാടിന്റെ ഗതി.
അനിൽ, SFI ക്കാർക്ക് കാടന്മാരുടെ സംസ്കാരം പോലും ഇല്ല, എന്നാണോ ഉദ്ദേശിച്ചത്?
നിയമസഭാവാർത്തകളുടെ താഴെ ആരെയോ quote ചെയ്തതാണ്.
പുത്തൻ സംസ്കാരമൂല്യങ്ങളുടെ കാടത്തം ഏകലവ്യനിൽ ഉണ്ടായിരുന്നിരിക്കില്ല.
ഊതിക്കാച്ചി പൊന്നാക്കി എത്രയോ മഹദ്വ്യക്തിത്വങ്ങളെ നമുക്കു തന്ന അത്തരമൊരു പ്രസ്ഥാനത്തെ അടക്കി കാടന്മാരെന്ന് എനിക്കു വിളിക്കാൻ തോന്നില്ല. ഇത് വൈരത്തിന്റെയും മത്സരത്തിന്റെയും കാലവും സാമൂഹ്യസ്ഥിതിയുമല്ലേ?
ഏകലവ്യന്റെ കാലത്തെ ഗുരുക്കന്മാരെപ്പോലെ സംശുധരല്ല ഇപ്പോഴുള്ളവരില് ചിലര്‍ എന്നു മനോരമ അറിയാഞ്ഞിട്ടൊന്നുമാവില്ല... ഇരിക്കട്ടെ SFIയ്കൊരു കൊട്ട് എന്നാകും മനോരമയുടെ മനസ്സിലിരിപ്പ് :)
manoramakkaran anginaye parayu.SFIkar anginaye cheyyu !!!
randum satyathil ninnum akale.
Nice post, its a really cool blog that you have here, keep up the good work, will be back.
Warm Regards
Biby Cletus - Blog

Post a Comment
<< Home